Pages

SSLC 2013 സഹായി

     SSLC പരീക്ഷയ്ക്ക് സഹായകമായ പഠനോപകരണങ്ങള്‍ കാസര്‍ഗോഡ് , വയനാട് ഡയറ്റുകള്‍ പ്രസിദ്ധപ്പെടുത്തിയ വിവരം ആറിയിക്കുന്നതോടൊപ്പം അതിലേക്കുള്ള ലിങ്കുകളും പ്രസിദ്ധപ്പെടുത്തുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ പരസ്പരം കൈമാറുക. (ദയവായി കമന്റിടരുത് )


I T പ്രാക്ടിക്കല്‍ പരീക്ഷ 2013

 ചോദ്യാവലിയും ഉത്തരസൂചികയും 
    ജോസ് അബ്രഹാം സാര്‍ തയ്യാറാക്കിയ SSLC പത്താം ക്ലാസ്സിലെ ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷയുടെ ചോദ്യാവലിയും ഉത്തരസൂചികയും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. തീര്‍ച്ച. മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുടെ കൂടെ ഏതാനും എണ്ണം വര്‍ദ്ധിപ്പിച്ചു കൊണ്ടാണ് SSLC പരീക്ഷയുടെ തിയറി-പ്രാക്ടിക്കല്‍ പരീക്ഷ നടക്കാന്‍ സാദ്ധ്യത എന്നറിയുന്നു. പത്താം ക്ലാസ്സിലെ ഐ.ടി. തിയറി പരീക്ഷയുടെ ചോദ്യങ്ങളും ലഭ്യമാണ്. 
 

SSLC Model Hindi Exam. Qn 2012-13 पर कुछ विचार


SSLC Model Hindi Exam. Qn 2012-13 पर कुछ विचार
1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകരം प्रोक्त എന്ന് അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നു. सकुबाई ക്ക് നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश എന്ന് കൊടുത്തിരിക്കുന്നത് കുട്ടികളില്‍ ആശയക്കുഴപ്പമുണ്ടാക്കി.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതുകൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലം വിട്ടതുകൊണ്ട്) കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.(സാങ്കേതിക വിദ്യകള്‍ വികസിച്ച ഇക്കാലത്ത് ഇത്തരം ലേ-ഔട്ട് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഖേദം തന്നെ)
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानी, बस्ती എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടികള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം
 
4. വ്യാകരണ ഭാഗത്ത് ചോദ്യം 16 ല്‍ മൂന്നാമത്തെയും നാലാമത്തെയും വാക്യങ്ങളില്‍ രണ്ടിലും गोरी, छोटी എന്നീ വിശേഷണങ്ങള്‍ ചേര്‍ത്താല്‍ കുട്ടിയെ കുറ്റപ്പെടുത്താന്‍ പറ്റുകയില്ല. കാരണം മൂന്നാമത്തെ വാക്യത്തില്‍ उसकी एक गोरी बहन थी എന്നും उसकी एक छोटी बहन थी എന്നും രണ്ടും ശരിയല്ലെന്ന് പറയാന്‍ പ്രയാസമാണ്. അതേപോലെത്തന്നെ वह छोटी लड़की थी എന്നും वह गोरी लड़की थी എന്നും ശരിയായി കണക്കാക്കാം. ഇത് ഒഴിവാക്കാമായിരുന്നു
5. ചില സ്ഥലങ്ങളില്‍ ड़, ढ़ എന്നീ അക്ഷരങ്ങള്‍ വേണ്ടിടത്ത് തെറ്റായി ड, ढ എന്നീ അക്ഷരങ്ങള്‍ കൊടുത്തുകാണുന്നു. ഉദാഹരണത്തിന് മൂന്നാമത്തെ ചോദ്യത്തില്‍ बिगडता, കവിതയുടെ സൂചനയില്‍ पढकर, ചോദ്യം 16 ല്‍ बूढे മുതലായവ.
     ഇത്രയും പോരായ്മകള്‍ ഒഴിവാക്കിയാല്‍ ചോദ്യം പൊതുവെ സംതൃപ്തികരമാണ്. കുട്ടികളെ അധികം വലക്കാത്ത ചോദ്യപേപ്പറാണ്. പൊതുപരീക്ഷക്ക് കഴിഞ്ഞ കൊല്ലത്തെ പോലെ തെറ്റുകളുടെ കൂമ്പാരവുമായി ചോദ്യമിറങ്ങില്ലെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
രവി., chiragknr1.blogspot.com
മാത്യകാ ഉത്തരപേപ്പര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം...

Downloads:
 

आसरा 2013

എസ്.എസ്.എല്‍.സി. പൊതുപരീക്ഷ അടുത്തുവരികയാണ്. ഹിന്ദി പരീക്ഷ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.(കഴിഞ്ഞ രണ്ട് ടേം പരീക്ഷകളെ അടിസ്ഥീനമാക്കിയുള്ളതാണ് ഈ വിശകലനം)
1.
ചോദ്യം 1 പട്ടിക പൂര്‍ത്തി (तालिका की पूर्ति)യാക്കാനുള്ളതാണ്. पाठ,प्रोक्ति,रचयिता മുതലായവ ചേര്‍ത്തുള്ള ഈ പട്ടിക പൂര്‍ത്തിയാക്കല്‍ പ്രവര്‍ത്തനത്തില്‍ ചിലപ്പോള്‍ (मुख्य पात्र) പ്രധാന കഥാപാത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്താനായി കൊടുത്തു കാണാറുണ്ട്. ഇതിനായി പാഠപുസ്തകത്തിലെ മുഴുവന്‍ പാഠങ്ങളുടെയും पाठ,प्रोक्ति,रचयिता,पात्र എന്നിവ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് സാധാരണയായി 2 മാര്‍ക്കിന്‍റെ ചോദ്യമായാണ് ചോദിച്ചുവരുന്നത്.

2.
ചോദ്യം 2 घटनाओं को क्रमबद्ध करके लिखना എന്നതില്‍ ഏതെങ്കിലും ഗദ്യപാഠത്തിലെ സംഭവങ്ങളെ ശരിയായ ക്രമത്തില്‍ എഴുതുകയാണ് വേണ്ടത്. ഇതിനായി ഗദ്യപാഠങ്ങളിലെ പ്രധാനപ്പെട്ട സംഭവങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതും രണ്ട് മാര്‍ക്കിന്‍റെ ചോദ്യമാണ്.

കേരളകൗമുദി പാഠശേഖരം (ഹിന്ദി)

നന്ദി - കേരളകൗമുദി ദിനപത്രം 
          കേരള കൗമുദി ദിനപത്രത്തിലെ പാഠശേഖരം പേജില്‍ വന്ന പരീക്ഷാ വിശകലനം പ്രതീക്ഷിക്കുന്ന മാതൃകയില്‍ നിന്ന് ചില വ്യതിയാനങ്ങള്‍ ഇതിലുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. (മാതൃഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ളവ പോലെയുള്ളവ) ഇത്തരം സാമഗ്രികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന സംശയങ്ങള്‍ അധ്യാപകരുമായോ ബ്ലോഗുമായോ പങ്കുവെയ്ക്കുമല്ലോ? വിദ്യാഭ്യാസവകുപ്പിന്‍റെ മോഡല്‍ പരീക്ഷയുടെ മാതൃകയായിരിക്കും യഥാര്‍ത്ഥ മാതൃക എന്നോര്‍ക്കുക!!

Downloads:

सलाम् साहब सलाम्

        डॉ. प्रभाकरन हेब्बार इल्लत को केन्द्रीय हिंदी निदेशालय के 2008 साल के अहिंदी क्षेत्र के हिंदी लेखकों को दिए जानेवाला पुरस्कार प्राप्त हुआ। आप को देवधार हिंदी वेदी की ओर से बधाइयाँ।

ഹിന്ദി - മുകുളം

          പുതിയ ഉല്‍പ്പന്നങ്ങള്‍ കുട്ടികളില്‍ എത്തിക്കുക എന്ന ദൗത്യം കണ്ണൂരില്‍ നിന്നും രവിമാഷ് തുടരുകയാണ്. ഒടുവിലായി കണ്ണൂര്‍ ഡയറ്റ് പ്രസിദ്ധപ്പെടുത്തിയ മുകുളം എന്ന പഠനസഹായിയില്‍ ഉല്‍പ്പെടുത്തിയ ഹിന്ദി ചോദ്യപ്പേപ്പറിനുള്ള ഉത്തരങ്ങള്‍ തയ്യാറാക്കിയിരിക്കുകയാണ് അദ്ദേഹം. ദേശാഭിമാനി  ദിനപത്രത്തിലെ (അക്ഷരമുറ്റം 30-01-2013) ചോദ്യപ്പേപ്പറുകള്‍ക്കുള്ള ഉത്തരങ്ങള്‍ നല്‍കി വിശ്രമമെടുക്കും മുന്‍പേയാണീ സാഹസമെന്നു കൂടി ഓര്‍ക്കണം. ഇതക്കെ കാണുമ്പോഴെങ്കിലും നമുക്കൊന്നുണരാന്‍ ശ്രമിക്കാം അല്ലേ...?
            ഡൗണ്‍ലോഡ്  ചെയ്യാം.....ഉപയോഗപ്പെടുത്താം.

സയന്‍സ് 2013

        വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടില്‍ നിന്നും ഒരു യുവ സയന്‍സ് അധ്യാപകനെ ദേവധാര്‍ ഹിന്ദിവേദി പരിചയപ്പെടുത്തുന്നു - നൗഷാദ് പരപ്പനങ്ങാടി. തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്തു വന്ന കര്‍മ്മനിരതനായ ഈ അധ്യാപകന്റെ നിസ്വാര്‍ത്ഥമായ താത്പര്യങ്ങള്‍ക്ക്  കൂട്ടാവാന്‍ കഴിഞ്ഞതില്‍ ഹിന്ദിവേദി ആഹ്ലാദിക്കുന്നു.
     മാതൃകാ ചോദ്യപേപ്പറുകള്‍ , റിവിഷന്‍ ടിപ്പ്സ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സുഹൃത്തുക്കളേ...ക്ലാസ് റൂമുകളില്‍ ഇനിയും സമയമുണ്ട്. നമുക്കിതു കൂടി ഒന്ന് പരീക്ഷിച്ചു നോക്കിയാലോ.....

     PHYSICS
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  ഒന്ന്
        ഫിസിക്സ്  മാതൃക ചോദ്യ പേപ്പര്‍  രണ്ട്
        ഫിസിക്സ്  മാതൃക ചോദ്യങ്ങള്‍
        ഫിസിക്സ്  റിവിഷന്‍ ടിപ്പുകള്‍
   CHEMISTRY
        കെമിസ്ട്രി  മാതൃക ചോദ്യ പേപ്പര്‍ ഒന്ന്
        കെമിസ്ട്രി മാതൃക ചോദ്യ പേപ്പര്‍ രണ്ട്
        കെമിസ്ട്രി  മാതൃക ചോദ്യങ്ങള്‍
        കെമിസ്ട്രി റിവിഷന്‍ ടിപ്പുകള്‍ 

മംഗളം ഹിന്ദി


             മംഗളം വാരികയെ അങ്ങിനെയങ്ങ് തള്ളിപ്പറയാന്‍ വരട്ടെ. എസ്.എസ്.എല്‍.സി പരീക്ഷാച്ചൂട് കേരളക്കരയാകെ ആഞ്ഞടിക്കാന്‍ തുടങ്ങിയപ്പോള്‍ അവരും വന്നു വിവിധ പഠന സഹായികളുമായി. പ്രത്യേകിച്ചും മാതൃകാ ചോദ്യപ്പേപ്പറുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മംഗളത്തോടുള്ള അവജ്ഞ ചോദ്യപ്പേപ്പറുകളോട് കാണിക്കാതെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന തോന്നലാണ് ഈ പോസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കാരണം. അമാന്തിക്കാതെ ഹിന്ദി ചോദ്യപ്പേപ്പറുകളും അവയുടെ ഉത്തരങ്ങളും ഡൗണ്‍ലോഡ് ചെയ്തോളൂ.....

മംഗളം - ഹിന്ദി 1

Downloads:


മംഗളം - ഹിന്ദി 2

Downloads:

ഇംഗ്ലീഷ് റിവിഷന്‍

         ഇനി മാതൃകാ/യുനിറ്റ് പരീക്ഷകളുടെ പൂരക്കാലം. അധ്യാപകര്‍ തയ്യാറാക്കിയ ധാരാളം ചോദ്യ പേപ്പറുകള്‍ സംസ്ഥാനത്തുടനീളം പ്രചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഹിന്ദിവേദിയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു സഹായിയാവാന്‍ ശ്രമിക്കുകയാണ്.
            പതിവു പോലെ ചോദ്യപേപ്പറുകളുടെ വൈവിധ്യവുമായി ദേവധാറിലെ നാരായണന്‍ മാഷെത്തി. ഹിന്ദിവേദിയുടെ അക്കാദവിക് ഡസ്ക്കില്‍ തിരക്കുകള്‍ക്കിടയിലും ചോദ്യപേപ്പറുമായി മാഷിന്റെ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കാം. ഏതായാലും താഴെ കൊടുത്തിട്ടുള്ള ചോദ്യപേപ്പറുകള്‍ ഒന്ന പരീക്ഷിച്ചു നോക്കൂ.
                 ( അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുതേ..)
 
                REVISION  TEST - 1                REVISION TEST - 2

                REVISION  TEST - 3                 REVISION TEST - 4

                REVISION  TEST - 5                  REVISION TEST - 6

                REVISION  TEST - 7                  REVISION TEST - 8

                REVISION  TEST - 9                  REVISION TEST -10

                REVISION  TEST -11                 REVISION TEST -12

                REVISION  TEST -13

                  ദേവധാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരുടെ കൂട്ടായ്മയുടെ ഉല്‍പ്പന്നങ്ങളാണ് ഈ ബ്ലോഗീല്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഉപയോഗിച്ചതിനു ശേഷം ഒരു കമന്റിടാന്‍ മറക്കരുതേ സുഹൃത്തേ .......

ഒരുക്കം 2013

           കൗണ്ട്ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു, റിവിഷന്‍ ക്ലാസ്സുകള്‍, അവസാനവട്ട ശൃംഘലാ പരീക്ഷകള്‍ ഒക്കെയും കൊണ്ട് എസ്.എസ്.എല്‍.സി ക്ലാസ് മുറികള്‍ പൊതുപരീക്ഷയെ വരവേല്‍ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. ഈ അവസാന മിനുക്കു പണികള്‍ക്കിടയില്‍ ഒരു കൈ സഹായവുമായിതാ പതിവു പോലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരുക്കവുമെത്തി. വിദഗ്ദരായ വിവിധ അധ്യാപകര്‍ തയ്യാറാക്കിയ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തോളൂ...
  എല്ലാവര്‍ക്കും ദേവധാര്‍ ഹിന്ദിവേദിയുടെ ഊഷ്മളമായ വിജയാശംസകള്‍

        മലയാളം        സംസ്കൃതം  
        അറബിക്        ഉറുദു        
        ഇംഗ്ലീഷ്          ഹിന്ദി         
        സോഷ്യല്‍      ഫിസിക്സ്    
        കെമിസ്ട്രി         ബയോളജി   
        ഗണിതം     

അര്‍ദ്ധവാര്‍ഷിക പരീക്ഷ

            
           അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി പത്താം ക്ലാസ്സിലെ ഹിന്ദി മാതൃകാ ചോദ്യപേപ്പര്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചതിന് കിട്ടിയ പ്രതികരണം ഞങ്ങളെ അത്ഭുതപ്പെടുത്തുകയും ആഹ്ലാദിപ്പിക്കുകയും ചെയ്യുന്നു. ഇത് മറ്റ് വിഷയങ്ങളുടെ ചോദ്യപേപ്പറുകള്‍ പ്രസിദ്ധികരിക്കാനും ഞങ്ങള്‍ക്ക് ധൈര്യം തരുന്നു.
             ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ഇവ തയ്യാറാക്കിത്തരാന്‍ സന്മനസ്സുകാണിച്ച എന്റെ സ്കൂളിലെ അധ്യാപകസുഹൃത്തുക്കളോടുള്ള നന്ദി വാക്കുകളിലൊതുക്കാനാവില്ലതന്നെ. ഈ പ്രയത്നത്തെ വിലയിരുത്തേണ്ടതും കുറ്റമറ്റതാക്കേണ്ടതും ഇതിനെ ഉപയോഗിക്കുന്ന നിങ്ങളേവരുടെയും ചുമതലയാണ്. വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിര്‍ദ്ദേശങ്ങളും കമന്‍റുകളായി നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു



Downloads:



Downloads:



Downloads:


पाठक :



Downloads:



Downloads:



Downloads:



Downloads:


Downloads:

അര്‍ദ്ധ വാര്‍ഷിക പരീക്ഷ-ഹിന്ദി 2012

     പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ദേവധാര്‍ ഹിന്ദി വേദി വിവിധ വിഷയങ്ങളുടെ മാതൃകാചോദ്യപ്പേപ്പറുകള്‍ തയ്യാറക്കുന്നു. പൂര്‍ണ്ണമെന്ന അവകാശവാദങ്ങളില്ലാതെ പ്രസിദ്ധീകരിക്കുന്ന ഹിന്ദി തന്നെയാവട്ടെ ആദ്യം. അഭിപ്രായങ്ങള്‍ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.................
                                  

दूसरा कालांत मूल्यांकन 2012-13
देवधार सरकारी उच्च माध्यमिक स्कूल , तानूर , मलप्पुऱम
कक्षा : X                            HINDI                 समय :घंटे     स्कोर : 40


1. तालिका की पूर्ति करके लिखें : 2
पाठ
प्रोक्ति
लेखक
.......................
रेखाचित्र
महादेवी वर्मा
मनुष्यता
कविता
.......................
आदमी का बच्चा
.......................
यशपाल
........................
आत्मकथा
नादिरा ज़हीर

2. अंग्रेज़ी शब्दों के स्थान पर उनका समानार्थी हिंदी शब्द रखकर निम्नलिखित अंश का पुनर्लेखन करें ।                                                                                        3
         गोपाल अपने बच्चे का vaccinationकराने के लिए hospitalपहुँचा। नर्स ने कहा, पहले temperatureदेखें ।
[ टीकाकरण , प्रयोगशाला , तापमान , अस्पताल ]

3. निम्नलिखित घटनाओं को क्रमबद्ध करके लिखें :                                       2
  • माली के बच्चे की मृत्यु से डौली दुखी होती है ।
  • डौली के घर में अकेलापन महसूस होती है ।
  • डौली पिल्लों के साथ खेलना पसंद करती है ।
  • पिल्लों को गरम पानी में डुबोकर मरवा देते है ।
4. निम्नलिखित चरित्रगत विशेषताओं से सकूबाई की विशेषताएँ चुनकर लिखें:      2
  • कठिन मेहनतकश मराठी औरत ।
  • अपने पिताजी और बहन वासंती को छोड़कर बंबई जाने से दुखी हुई ।
  • सकूबाई माँ-बाप की इकलौती बेटी है ।
सूचना : 5से 7तक प्रश्नों से किन्हीं दो प्रश्नों के उत्तर लिखें:                (2x2=4)
5. प्रो.डी.कुमार कहने लगे - “आप सब डॉक्टर है। आप के लिए एक ही संसार है, रेगियों का संसार। वे ही आपकी खुशी व रंज है।“
' डॉक्टर का काम दुनिया का महत्वपूर्ण पेशा है '- आपका क्या विचार है ?

6. 'दूधो नहाओ ' का आशीर्वाद महादेवी के घर में कैसे प्रतिफलित होने लगा ?

7. जीवन की सुख-सुविधाओं में मदांध होकर जीनेवालों को कवि क्या उपदेश देना चाहते है ?

सूचना : 8 से 10 तक प्रश्नों से किन्हीं दो प्रश्नों के उत्तर लिखें ।           (2x4=8)

8. एनॉटमी हॉल के अनुभव के बारे में देवधास ने अपनी डायरी में लिखा। डायरी का वह पन्ना कल्पना करके लिखें ।

9. "समाज बदल रहा है, मानवीय मूल्य नष्ट हो रहा है "- मनुष्यता नामक कविता के आधार पर एक लेख लिखें ।

10. जीवनवृत्त पढ़कर सकूबाई का जीवनी तैयार करें ।
                               नाम : शकुंतला (सकूबाई )
                     पिता का नाम : तुकराम जामडे
                     माता का नाम : लक्ष्मी
                      भाई – बहन : नितिन , वासंती
                          मातृभाषा : मराठी
                               काम : नौकरानी
                              शिक्षा : अनपढ़
                            परिवार : एक बेटी
 
कवितांश पढ़ें :
                                  आज निर्मम हो गया इनसान,
                                  एक ऐसा भी समय था,
                                  कांपता मानव हृदय था,
                                  बात सुनकर, हो गया कोई बलिदान।
                                                 एक ऐसा भी समय है
                                                 हो गया पत्थर हृदय है
                                                 एक देता शीश, सोता एक चादर तान,
                                                 आज निर्मम हो गया इनसान।
[ चादर तानकर सोना = മൂടി പുതച്ച് ഉറങ്ങുക‌, शीश देना = ബലിയര്‍പ്പിക്കുക ]

11. कवि ने इनसान के किस स्वभाव की ओर संकेत किया है ?                                  1
( निर्ममता , दया , त्याग )
12. आज के ज़माने और पुराने ज़माने में अंतर क्या है ?                                          1

13. उपर्युक्त कवितांश का भाव लिखें ।                                                             3

14. " प्रभु ने इन्हें हमारी मदद के लिए भेजा है। मरने के बाद भी ये लोग अपनी जाति के काम आते हैं ‍।"
-यहाँ अवयवदान की महत्व की सूचना देते हुए पोस्टर तैयार करें ।                                3

15. निम्नलिखित अंश का संशोधन करके लिखें ।                                                 3
    संजीव की बेटा राहुल मेरे बेटी के साथ पढ़ता है । संजीव दोस्त मेरा है

16. उचित योजकों की सगायता से वाक्यों को मिलाएँ -                                          2
  •   वहाँ फूल है । वहाँ खुशबू है ।
  •   मरीज़ों की संख्या बढ़ रही है। लोगों की जीवन शैली बदल गयी है।
    [ क्योंकि , कि, इसलिए ]
17. उनका विवाह हुआ ।
         रेखांकित शब्द के बदले ' शादी ' शब्द का प्रयोग करके वाक्य लिखें ।                    1
खंड पढ़ें और निम्नांकित प्रश्नों के उत्तर लिखें ।
       वह एक धीर एवं साहसी सैनिक था। अपने देश की सेना का नेतृत्व करनेवाला सेनानायक। उन दिनों दुश्मन सेना के साथ उनका युद्ध चल रहा था । दोनों सेनाओं में काफी विनाश हो चुका था। रात को सौनिकों ने देखा कि सेनानायक कहीं जा रहा है। सैनिकों ने चुपचाप उनका पीछा किया। उन्होंने देखा कि सेनानायक युद्ध के मैदान में घायल पड़े सैनिकों की सेवा कर रहा है। घावों में पट्टी बाँध रहा है और दवा लगा रहा है। आश्चर्य की बात यह थी कि उनमें शत्रु पक्ष के घायल सैनिक भी थे ।

18. सैनिकों ने किसका पीछा किया ?                                                            1

19. सेनानायक की चरित्रगत विशेषताएँ लिखिए ।                                                 2

20. ' वह एक धीर एवं साहसी सैनिक था।'
             इस वाक्य से विशेषणशब्द चुनकर लिखें।                                            1

21. ' उन्होने ' में सर्वनाम है ------ ( वह, वे, ने )                                       1

**************************
तैयारी : बीना.के & जय़्दीप.के
हिंदी अध्यापक
देवधार उच्च माध्यमिक स्कूल,तानूर,मलप्पुऱम
**************************
PDF केलिए दबाएँ....


पाठक :